കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ ഉത്തരവിറക്കി

കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ ഉത്തരവിറക്കി
Jun 12, 2025 10:01 PM | By Sufaija PP

പൊതുവിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ ഉത്തരവിറക്കി. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് ക്ലാസ് വരെ വരെയുള്ള വിദ്യാർഥിക്ക് 6.19 രൂപയിൽ നിന്ന് 6.78 രൂപയും ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാർഥിയുടേത് 9.29 രൂപയിൽനിന്ന് 10.17 രൂപയും ആക്കി.

അഞ്ചാം ക്ലാസ് വരെയുള്ള കുട്ടിക്ക് ലഭിക്കുന്ന 6.78 രൂപയിൽ 4.07 രൂപ കേന്ദ്രവിഹിതവും 2.71 രൂപ സംസ്ഥാനവിഹിതവുമാണ്. ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികൾക്കുള്ള 10.17 രൂപയിൽ 6.10 രൂപ കേന്ദ്രവിഹിതവും 4.07 രൂപ സംസ്ഥാന വിഹി തവുമാണ്. മുട്ട, പാൽ എന്നിവയ്ക്കുള്ള തുക ഇതിനു പുറമേ നൽകും.

Government issues order increasing midday meal allowance for children

Next TV

Related Stories
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ

Jul 30, 2025 10:26 PM

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ്...

Read More >>
പിഎസ്‌സി പരീക്ഷകൾ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റണമെന്ന് സപര്യ സാംസ്‌കാരിക സമിതി

Jul 30, 2025 10:23 PM

പിഎസ്‌സി പരീക്ഷകൾ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റണമെന്ന് സപര്യ സാംസ്‌കാരിക സമിതി

പിഎസ്‌സി പരീക്ഷകൾ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റണമെന്ന് സപര്യ സാംസ്‌കാരിക...

Read More >>
ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടി  ജാമിഅ അൽ മഖർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് പ്രൊഫസർ ഇസ്‌മായിൽ അമാനി തളിപ്പറമ്പ്

Jul 30, 2025 09:36 PM

ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടി ജാമിഅ അൽ മഖർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് പ്രൊഫസർ ഇസ്‌മായിൽ അമാനി തളിപ്പറമ്പ്

ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടി ജാമിഅ അൽ മഖർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് പ്രൊഫസർ ഇസ്‌മായിൽ അമാനി തളിപ്പറമ്പ്...

Read More >>
ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി

Jul 30, 2025 07:15 PM

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്...

Read More >>
പാമ്പുകടി പ്രഥമ ശുശ്രൂഷ, പ്രതിരോധ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 30, 2025 07:05 PM

പാമ്പുകടി പ്രഥമ ശുശ്രൂഷ, പ്രതിരോധ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പാമ്പുകടി പ്രഥമ ശുശ്രൂഷ, പ്രതിരോധ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്...

Read More >>
പഴയങ്ങാടിയിലെ അനധികൃത പാർക്കിംഗിനെതിരെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു

Jul 30, 2025 06:13 PM

പഴയങ്ങാടിയിലെ അനധികൃത പാർക്കിംഗിനെതിരെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു

പഴയങ്ങാടിയിലെ അനധികൃത പാർക്കിംഗിനെതിരെ മുന്നറിയിപ്പ് ബോർഡുകൾ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall